ഞങ്ങളേക്കുറിച്ച്

മലയാളം ഭാഷയുടെ സമ്പത്ത് സമൂഹത്തില്‍ പുനര്‍ജീവിപ്പിക്കാനാണ് ഞങ്ങളുടെ ലക്ഷ്യം. പുത്തൻ തലമുറക്ക് ഭാഷയുടെ ഭംഗിയും കാഴ്ചപ്പാടുകളും തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് ലക്ഷ്യം.